താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ശ്വാസോച്ഛാസ ചലനങ്ങളുടെ അടിസ്ഥാനം ഔരസാശയത്തിൻ്റെ സങ്കോച വികാസമാണ്.
- ശ്വാസ കോശത്തിലൂടെയുള്ള ശ്വസനം അറിയപ്പെടുന്നത് പൾമനറി റെസ്പിറേഷൻ എന്നാണ്.
- ഓക്സിജൻ്റെ അഭാവത്തിൽ ഉള്ള ശ്വസനം അറിയപ്പെടുന്നത് എയറോബിക് റെസ്പിറേഷൻ എന്നാണ്.
A1 മാത്രം ശരി
Bഇവയൊന്നുമല്ല
C2, 3 ശരി
D1, 2 ശരി